Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ക്ഷേത്രത്തില്‍ ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്‌റ്‌റ് സര്‍ക്കാരിന്റെ ഗുണ്ടാപ്പോലീസ് അറസ്റ്റ് ചെയ്തു; പെൺകുട്ടി ഇപ്പോൾ തിരുനെല്‍വേലി പോലീസ് സ്‌റ്റേഷനിൽ... അക്ഷര കിഷോറിന്റെ വ്യാജ ചിത്രങ്ങൾ പുറത്ത്‌വിട്ട് പിണറായി സർക്കാരിനെതിരെ ബിജെപിയുടെ സൈബർ ആക്രമണം

02 DECEMBER 2018 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രസിദ്ധയായ ബാലതാരം അക്ഷര കിഷോറിന്റെ ചിത്രം ഉപയോഗിച്ചാണ് ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വ്യാജ പ്രചാരണം. ശരണം വിളിച്ചതിന് അയ്യപ്പഭക്തയെ അറസ്റ്റ് ചെയ്തു എന്നാണ് പ്രചരിപ്പിക്കുന്നത്.

കറുപ്പുടുത്ത് മാലയിട്ട് നില്‍ക്കുന്ന അക്ഷരയുടെ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലൂമാണ് ഈ പ്രചാരണം പരക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. നേരത്തെ അയ്യപ്പഭക്തനെ പോലീസ് ആക്രമിക്കുന്നു എന്ന തരത്തില്‍, ഫോട്ടോഷൂട്ടിന്റെ ചിത്രം ഉപയോഗിച്ചും ഇത്തരത്തില്‍ പ്രാചരണം നടത്തിയിരുന്നു. ബിജെപി നേതാക്കളടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു.

ശബരിമല ക്ഷേത്രത്തില്‍ ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്‌റ്‌റ് സര്‍ക്കാരിന്റെ ഗുണ്ടാപ്പോലീസ് അറസ്റ്റ് ചെയ്തു എന്നും പെണ്‍കുട്ടി ഇപ്പോള്‍ തിരുനെല്‍വേലി പോലീസ് സ്‌റ്റേഷനിലാണ് ഉളളതെന്നും ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു. പ്രധാനമായും കേരളത്തിന് പുറത്താണ് ഈ പ്രചാരണം കൊഴുക്കുന്നത്. 

ശബരിമല പോലെ മലയാളികള്‍ ഏറെ വൈകാരികമായി കാണുന്ന വിഷയത്തില്‍ കുപ്രചരണങ്ങളില്‍ വീഴുക എളുപ്പമാണ്. വ്യാജ പ്രചാരണവും ഫോട്ടോഷോപ്പ് പ്രചാരണവും നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട് സംഘപരിവാര്‍ എല്ലായ്‌പ്പോഴും. ശബരിമല വിഷയത്തിലും കേരളം അത് കണ്ടു. ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു എന്ന തരത്തില്‍ ദേശീയ തലത്തില്‍ പോലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ തോതിലാണ് പ്രചാരണം അഴിച്ച്‌ വിട്ടത്.

സര്‍ക്കാര്‍ ഹിന്ദുക്കളെ വേട്ടയാടുന്നു എന്നുള്ള നിലവിളികള്‍ ശബരിമല വിഷയം വന്നതോടെ കേരളത്തില്‍ വല്ലാതെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശക്തമായ പോലീസ് നടപടികളുടെ ഫലമായി ആറിത്തണുത്ത ശബരിമല സമരം വീണ്ടും ചൂട് പിടിപ്പിക്കുകയാണ് ബിജെപി. അതിനിടെ വ്യാജപ്രചാരണങ്ങളും സംഘപരിവാര്‍ അഴിച്ച് വിടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends