ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...

അതിരൂക്ഷമായ പ്രളയഭീതിയിൽ നേപ്പാളും തിബത്ത് അതിർത്തിയും! ചൈനീസ് അതിർത്തിയിൽ രൂപപ്പെട്ട രണ്ട് കൂറ്റൻ അവശിഷ്ട തടാകങ്ങളിൽ ആദ്യത്തേത് പൊട്ടിയതായി ഒടുവിൽ വിവരം ലഭിക്കുന്നു. ഇതേത്തുടർന്ന് ഭോട്ടെകോഷി, ത്രിശൂലി നദീതീരങ്ങളിൽ സൈറൻ മുഴക്കി ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. ഏതുനിമിഷവും രണ്ടാമത്തെ തടാകവും തകരാം എന്ന മുന്നറിയിപ്പുള്ളതിനാൽ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം സൈന്യം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഹിമാലയൻ താഴ്വരകളെ മുഴുവൻ വിഴുങ്ങാൻ പോകുന്ന ആ രണ്ടാമത്തെ ജലബോംബിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്?
https://www.facebook.com/Malayalivartha

























