Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാംക്ലാസുകാരന്‍ മരിച്ചത് സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തതിനാല്‍... ദുരൂഹസാഹചര്യത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയതായി പോലീസ്

04 DECEMBER 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ദുരൂഹസാഹചര്യത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പുത്തന്‍ചന്ത ആര്യാട്ട്കാവിനുസമീപം സുഭിജാലയത്തില്‍ പരേതനായ ജയന്റെ മകന്‍ അനന്തു (13) വിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടത്. ഈ സമയം അനന്തുവിന്റെ അമ്മ ശ്രീജ ചൂനാട് ഭാഗത്ത് വീട്ടുജോലിക്ക് പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച പോലീസ് സര്‍ജന്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ചതായി വള്ളികുന്നം എസ്.ഐ. അനീഷ് പറഞ്ഞു. തൂങ്ങി മരിച്ചതാണെന്നാണ് ഇളയസഹോദരന്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. അനന്തുവിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹൃദയവാല്‍വിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഇതിനാല്‍ കൂടുതല്‍ സമയം കളിക്കാന്‍ അനന്തുവിനെ കൂട്ടരുതെന്ന് വീട്ടുകാര്‍ ഇളയസഹോദരന്മാരെ വിലക്കിയിരുന്നു.

കളിക്കാന്‍ തന്നെ കൂട്ടാതിരുന്നതിനെ ചൊല്ലി അനന്തു ഇളയസഹോദരന്മാരായ അഭിജിത്തും ആനന്ദുമായി വഴക്കുണ്ടായി. തുടര്‍ന്ന് സഹോദരന്മാരില്‍ ഒരാള്‍ അയല്‍വീട്ടിലേക്കുപോയി. മറ്റെയാള്‍ വീട്ടുമുറ്റത്തിരുന്ന് തകരാറിലായ സൈക്കിള്‍ റിപ്പയര്‍ ചെയ്തു. ഈ സയമത്താണ് അനന്തു മുറിക്കുള്ളില്‍ കയറി ഷാള്‍കെട്ടി തൂങ്ങിയത്. അടുത്ത വീട്ടില്‍പോയ സഹോദരന്‍ തിരികെയെത്തിയപ്പോഴാണ് അനന്തുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ വെട്ടുകത്തി ഉപയോഗിച്ച് ഷാള്‍ മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് സഹോദരന്‍ പോലീസിന് നല്‍കിയ മൊഴി.ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അനന്തുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കിടന്ന മുറിയില്‍നിന്ന് മുറിഞ്ഞനിലയില്‍ ഒരു ഷാളും ഇത് മുറിക്കാനായി ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധനാസംഘവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പരിശോധനകള്‍ക്ക് ശേഷം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends