Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന

04 DECEMBER 2018 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. ശബരിമല വിഷയത്തിലെ നിലപാടിൽ പ്രതിഷേധിച്ച് ജി.രാമൻപിള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിലെത്തിയിരുന്നു അതിനു പിന്നാലെയാണ് വിജയന്‍തോമസ് ബിജെപിയിലേക്കെത്തുന്നതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.

നിലവില്‍ കെപിസിസി സംസ്ഥാന സമിതി അംഗം കൂടിയാണ് വിജയന്‍തോമസ്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ അടുത്ത തവണ കേരളത്തിലെത്തിയാല്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച് അദ്ദേഹം ബിജെപിയിലേക്കെത്തുമെന്നാണ് സൂചന. ബി.ജെ.പിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കന്മാർ എത്തുമെന്ന് പാർട്ടി പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജയ്‌ഹിന്ദ് ടിവിയുടെ ചുമതലയുണ്ടായിരുന്ന വിജയൻ തോമസ് ബി.ജെ.പിയിൽ ചേരുമെന്ന് കഴിഞ്ഞ വർഷം മുതൽ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ചതിന് കോൺഗ്രസ് പാർട്ടി തലത്തിൽ വിജയനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി അനുകൂല ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖവും കോൺഗ്രസിൽ ചർച്ചക്ക് വഴിവച്ചിരുന്നു.

അതേസമയം വിജയന്‍തോമസിനി കഴിഞ്ഞ ദിവസം കണ്ടിരുന്നെന്നും പാർട്ടി മാറ്റത്തെപറ്റി ഒന്നും തന്നെ ചർച്ച ചെയ്തില്ല എന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ വിമർശനം നേരിടേണ്ടി വന്ന രാമൻ നായർ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നിൽക്കുന്നെന്നും മായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശബരിമല വിഷയത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ രാമൻ നായർ നടപടി നേരിട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends