ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം തെറ്റ്; ദേവസ്വം ജീവനക്കാരിൽ 60 % ക്രിസ്ത്യാനികൾ എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പ്രസംഗിച്ചു എന്നത് അടിസ്ഥാന രഹിതം; 2006 ലെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ ഇങ്ങനെ

ദേവസ്വം ജീവനക്കാരിൽ 60 % ക്രിസ്ത്യാനികൾ എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പ്രസംഗിച്ചു എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം തെറ്റ്. ശശികല ടീച്ചറുടെ പ്രസംഗത്തിൽ തിരുപ്പതി എന്ന വാക്ക് കൂടി ഉണ്ടായിരുന്നു. തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാരിൽ എന്ന് ശശികല ടീച്ചർ പറഞ്ഞത് എഡിറ്റ് ചെയ്തു പ്രചരിക്കപ്പെടുന്നു. 2006 ലെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ ഇങ്ങനെ;
https://www.facebook.com/Malayalivartha


























