ശബരിമല ദര്‍ശനത്തിനെത്തി പമ്പയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

ശബരിമല ദര്‍ശനത്തിനെത്തി പന്പയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ ലോകേഷ് എന്ന പത്തുവയസുകാരനാണു മരിച്ചത്.
https://www.facebook.com/Malayalivartha
























