Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം


സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്


ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...


ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു


രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

സോളാര്‍ തട്ടിപ്പ്; ചതിച്ചെടുത്ത പണമുപയോഗിച്ച് ശാലു മേനോൻ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കോടതി ജപ്തി ചെയ്തു

06 DECEMBER 2018 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ എം എൽ എ മാർ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്പീക്കർ

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...

വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 17ന് ഹാജരാക്കാനാണ് സബ് ജഡ്ജി റ്റി.ജി.വര്‍ഗ്ഗീസിന്റെ ഉത്തരവ്.

അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച് രണ്ടാം പ്രതി സിനിമാസീരിയല്‍ താരം ശാലു മേനോന്‍ ചങ്ങനാശ്ശേരിയില്‍ പണികഴിപ്പിച്ച പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസില്‍ അന്തിമ വിധി വരുന്നത് വരെ കോടതി ജപ്തി ചെയ്തു. വാദികളായ ഡോക്ടര്‍ ദമ്പതികളുടെയും പ്രവാസിയുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ.ആര്‍.ബി.നായരെന്ന ബിജു രാധാകൃഷ്ണന്‍ , സിനിമാസീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29,60,000 രൂപയാണ് തട്ടിച്ചെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ കൈപ്പറ്റിയാണ് സോളാര്‍ തട്ടിപ്പിനിരയാക്കിയത്.

കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബില്‍ നിരക്കില്‍ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാര്‍ പാനലും വിന്‍ഡ്മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്.

പരസ്യത്തില്‍ ആകൃഷ്ടരായ ഡോക്ടര്‍ ദമ്പതികള്‍ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പരില്‍ വിളിച്ചു. കൂടിക്കാഴ്ചക്ക് മുന്‍ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികള്‍ ഡോക്ടറുടെ വസതിയിലെത്തി.പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഡോക്ടറെ പ്രേരിപ്പിച്ച് ഡോക്ടറുടെ വസതിയില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്നും വിശ്വസിപ്പിച്ച് 29,60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

താന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഊര്‍ജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടതായും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താന്‍ നടത്തിയ അന്വേഷണത്തില്‍ ബിജു രാധാകൃഷ്ണന്‍ ഓഫീസ് പൂട്ടി മുങ്ങിയതായും മാസങ്ങളോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലായെന്നും വെളിപ്പെട്ടതായും ഡോക്ടര്‍ മൊഴി നല്‍കി.

വിദേശത്ത് നിന്നും മടങ്ങി വന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേര്‍ന്ന് സമീപിക്കുകയായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി 1,04,60,000 രൂപയാണ് വഞ്ചിച്ചെടുത്തത്. ഇതില്‍ ഭൂരിഭാഗം തുകയും ശാലുവിനാണ് ബിജു നല്‍കിയത്.ശാലുവിന് 25 ലക്ഷം രൂപയ്ക്ക് സ്ഥലം വിലയ്ക്ക് വാങ്ങി അതില്‍ പടുകൂറ്റന്‍ ബംഗ്ലാവ് പണി കഴിപ്പിച്ച് നല്‍കി. സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നല്‍കിയതായി അന്വേഷണത്തില്‍ വെളിപ്പെട്ടതായി കാണിച്ച് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ബിജുവിന്റെ സാന്നിദ്ധ്യത്തില്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ വച്ച് താന്‍ 20 ലക്ഷം രൂപ നേരിട്ട് ശാലുവിന് നല്‍കിയതായി റാസിഖ് അലി മൊഴി നല്‍കി. 4,75,000 രൂപ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആയി മുടക്കി ശാലുവിന് ബിജു ഒരു ആഢംബര കാര്‍ വാങ്ങി നല്‍കി. ശാലുവിന്റെ വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ ശാലുവിന് നല്‍കണമെന്നാവശ്യപ്പെട്ട് റാസിഖ് അലിക്ക് ബിജു മെസ്സേജ് അയച്ചതായി കണ്ടെത്തിയതായും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും ശാലുവിന് ബിജു വാങ്ങി നല്‍കി. വിവാഹിതരാകാന്‍ ഇരുവരും പരസ്പരം സമ്മതിച്ച് തീരുമാനിച്ചുറച്ചതായി വെളിപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്  (1 minute ago)

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം  (18 minutes ago)

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (29 minutes ago)

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്  (33 minutes ago)

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു  (40 minutes ago)

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും  (1 hour ago)

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...  (1 hour ago)

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത  (1 hour ago)

ഐസ്‌ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു  (1 hour ago)

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ  (1 hour ago)

ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം  (1 hour ago)

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു  (1 hour ago)

മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി  (1 hour ago)

ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി  (2 hours ago)

ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ്  (2 hours ago)

Malayali Vartha Recommends