Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസിൽ രണ്ടുപേർ കൂടി പിടിയിൽ; മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു; പ്രതികൾ വിദേശത്തേയ്ക്ക് കടന്നതായുള്ള സൂചനയിൽ വിമാനത്താവളങ്ങളിലുൾപ്പടെ വലവിരിച്ച് അന്വേഷണ സംഘം

07 DECEMBER 2018 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കണ്ണൂർ പറശ്ശിനിക്കടവിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഇരിട്ടി തോലമ്പ്ര ശക്തി നഗർ കോളനിയിലെ പുത്തൻപുരക്കൽ ഹൗസിൽ ബബിൻ, പറശ്ശിനിക്കടവ് തളിയിലെ അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം സംഭവത്തോടനുബന്ധിച്ച് മൂന്ന് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയങ്ങാടി സ്വദേശി മുനീസ് മുസ്തഫ, പാപ്പിനിശ്ശേരി സ്വദേശി ഷീൻ ജോസ് മാട്ടൂൽ സ്വദേശി ഷിനോസ് എന്നിവരും പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാൽ ഇവർ വിദേശത്ത് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വലയിലാക്കാൻ മുഴുവൻ വിമാനത്താവളങ്ങളിലും ഇവരുടെ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് കൈമാറിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ മുഖേനയും സമ്മർദ്ദം ചെലുത്തി വരികയാണ്. വേണ്ടി വന്നാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ശ്രമം നടക്കുന്നുണ്ട്.

പ്രണയം നടിച്ചാണ് ബബിൻ പെൺകുട്ടിയെ വരുതിയിലാക്കിയത്. പെൺകുട്ടിയുടെ സിം കാർഡ് ഉൾപ്പെടെ ഇയാൾ ഉപയോഗിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ സിം കാർഡ് ഉപയോഗിച്ചാണ് പെൺകുട്ടിയുടെ സഹോദരനെ ഷൊർണ്ണൂരിലേക്ക് വിളിച്ച് വരുത്തി ബബിൻ അക്രമിച്ചത്. ശബരിമലയിലെ ചിത്തിര ആട്ട ഉത്സവവേളയിൽ യുവതികൾ എത്തുന്നത് തടയുന്നതിന് വേണ്ടി ശബരിമല ദർശനത്തിന് വിപിൻ മാലയിട്ടിരുന്നു. എന്നാൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ മാല ഊരിവെച്ചിരുന്നതായും വിവരമുണ്ട്.

ഇന്നലേയും മിനിഞ്ഞാന്നുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ വീടുകളിൽ നിന്നും പരിശോധനക്കിടെ ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പീഡന വേളയിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ അറസ്റ്റിലായ ഏഴ് പ്രതികളേയും വളപട്ടണത്ത് പിടിയിലായ പിതാവ് ഉൾപ്പെടെ മൂന്ന് പേരേയും കോടതി ഡിസംബർ 20 വരെ റിമാന്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള വൈശാഖ്, ജിത്തു എന്നിവരെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിക്ക് 25,000 രൂപ വിലപറഞ്ഞ് കൂടെ വരാൻ പ്രേരിപ്പിച്ച ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർക്കെതിരെ നഗരത്തിൽ മുഴുനീളെ പോസ്റ്റർ പതിച്ച നിലയിൽ. 25,000 രൂപ തരാം കൂടെ വരുമോ ? 'ജനസേവകന് രാത്രിയിൽ ഒളിസേവ ' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച ഈ കൗൺസിലർ എ.ഐ.ടി.യു.സി. നേതാവുമൊത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനായി പുതിയ ഫോൺ അടക്കം ജനപ്രതിനിധി വാങ്ങിച്ചിരുന്നു. വീഡിയോ ചാറ്റിങിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കേസിൽ റിമാന്റിൽ കഴിയുന്ന മുഖ്യപ്രതി സന്ദീപ് ജനപ്രതിനിധിക്ക് കാണിച്ചു കൊടുത്തിരുന്നു. അതിനിടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends