കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ, ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ, ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് 21, ജോസഫ് 19, സിജിൻ 21, എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാൽ മണിയോടെ ദേശീയപാതയിൽ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം.
https://www.facebook.com/Malayalivartha

























