പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി, നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്റെ മകന്‍ ആല്‍വിനെയാണ് കാണാതായത്. വടശേരിക്കര മുരുപ്പേല്‍ കടവില്‍നിന്നുമാണ് ആല്‍വിനെ കാണാതായത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്. ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍വിന്‍.
"
https://www.facebook.com/Malayalivartha






















