Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ജയിലിനു അകത്ത് കിടക്കുമ്പോളും ശബരിമലയിൽ ഈ കാലയളവിൽ അവിശ്വാസികൾ ആചാര ലംഘനം നടത്തുമോ എന്ന ഒറ്റ ആശങ്ക മാത്രം; കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നത് കള്ള പ്രചാരണം മാത്രം; കെ സുരേന്ദ്രൻ

08 DECEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

ജയിലിനു അകത്ത് കിടക്കുമ്പോളും ശബരിമലയിൽ ഈ കാലയളവിൽ അവിശ്വാസികൾ ആചാര ലംഘനം നടത്തുമോ എന്ന ഒറ്റ ആശങ്ക മാത്രമേ ഉണ്ടായിരുന്നു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നിഗൂഢ നീക്കത്തിനെതിരായി വിശ്വാസികളെ അണിനിരത്തികൊണ്ടുള്ള പോരാട്ടങ്ങൾ തുടരുകതന്നെ ചെയ്യും. ഒരിക്കൽപോലും യാതൊരു തരത്തിലുള്ള കുറ്റബോധമോ, നിയമ വിരുദ്ധമായ പ്രവർത്തിയിലോ ഏർപ്പെട്ടിട്ടില്ല. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നത് കള്ള പ്രചാരണം മാത്രമാണ്. ഒരേയൊരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. ശബരിമലയിൽ ഈ കാലയളവിൽ അവിശ്വാസികൾ ആചാര ലംഘനം നടത്തുമോ എന്ന ഒറ്റ ആശങ്ക മാത്രമേ ജയിലിനു അകത്ത് കിടക്കുമ്പോളും ഉണ്ടായിരുന്നുള്ളു എന്നും സുരേന്ദ്രൻ പറഞ്ഞു.

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. രാവിലെ പത്തരയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ മോചിതനായത്. സന്നിധാനത്ത് വെച്ച്‌ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മാ​സ​ത്തി​ലെ ആ​ദ്യ​തി​ങ്കാ​ഴ്ച രാ​വി​ലെ പ​ത്തി​നും ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​മി​ട​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. മൂ​ന്നു മാ​സം ഇ​തു തു​ട​ര​ണം. അ​തി​നു മു​ന്പു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാം. കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​കാ​ന​ല്ലാ​തെ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്കു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ പോ​കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. കോ​ട​തി​യി​ല്‍ പാ​സ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്നും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​തെ​ന്നും ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ലു​ണ്ട്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍‌ വന്‍ സ്വീകരണം നല്‍കി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്ബടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. എന്നാൽ ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (23 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (33 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (39 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends