Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബർ 10 ന് ട്രെയിൻ തടയൽ സമരം

08 DECEMBER 2018 05:14 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബർ 10 ന് ട്രെയിൻ തടയൽ സമരം. ശബരിമല സംരക്ഷണ സമിതിയാണ് സമരത്തിന് ആഹ്വനം ചെയ്തിരിക്കുന്നത്

ശബരിമല സംരക്ഷണ സമിതിയും അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തും സംയുക്തമായാണ് പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത് എന്നാണു അറിഞ്ഞത്‌. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആണ് ട്രെയിൻ തടയുന്നത്

ശബരിമല സംരക്ഷണ സമിതിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് .പത്രക്കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ശബരിമല ആചാര അനുഷ്ഠാനങ്ങൾക്കെതിരെയുള്ള ഗൂഢാലോചന തുടരുകയാണ് . കോടതി വിധിയെ ധൃതി പിടിച്ചു നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ പ്രതിബദ്ധതയില്ലാത്ത കേന്ദ്ര സർക്കാരും നിലവിൽ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് ഹിന്ദു സമൂഹത്തിന്റെ വോട്ട് വാങ്ങി ഹിന്ദു സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു അധികാരത്തിലെത്തിയ കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്

ഏതാണ്ട് അയ്യായിരത്തിൽ അധികം അയ്യപ്പ ഭക്തരെ ജയിലിൽ അടയ്ക്കുകയും കേസിൽ പ്രതിയാക്കുകയും ചെയ്തു. ഇന്നും ശബരിമലയിൽ ആചാര ലംഘനം നടക്കുമോ എന്ന ഭീതിയിലാണ് കേരളത്തിലെ ഹിന്ദു സമൂഹവും അയ്യപ്പ ഭക്തരും കഴിയുന്നത് .ഈ ആശങ്ക ദൂരീകരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. എന്നാൽ ഹിന്ദു വിരുദ്ധ നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നത്. ഈ അവസരത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തി ശബരിമലയിലെ ആചാര സംരക്ഷണം നടത്തുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല സംരക്ഷണ സമിതി അടുത്ത ഘട്ട പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.
അതിന്റെ ഭാഗമായി തിങ്കളാഴ്ച 10 -12 -2018 ന് 12 പിഎം ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചു ട്രെയിൻ തടഞ്ഞുകൊണ്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കുകയാണ്. കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നിയമ നിർമ്മാണം നടത്തി ശബരിമലയുടെ ആചാര സംരക്ഷണം ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ട്രെയിൻ തടയൽ സമരത്തിന് തുടക്കം കുറിക്കുകയാണ്

ഈ ആവശ്യം അംഗീകരിച്ചുള്ള സമരത്തിൽ ശബരിമല സംരക്ഷണ സമിതിയും അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തും സംയുക്തമായിട്ടാണ് പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ എല്ലാ രാഷ്ട്രീയ ജാതി ഭേദമെന്യേ മുഴുവൻ ഹിന്ദു സമൂഹത്തിന്റെയും സഹകരണം അഭ്യർത്ഥിക്കുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (23 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (33 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (39 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends