അറുപതാമത് സ്‌കൂള്‍ കലോത്‌സവത്തിന് കാസര്‍കോട് വേദിയാകും, അടുത്ത വര്‍ഷത്തെ കലോത്‌സവ വേദിയുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് നടക്കും

അറുപതാമത് സ്‌കൂള്‍ കലോത്‌സവത്തിന് കാസര്‍കോട് വേദിയാകും. അടുത്ത വര്‍ഷത്തെ കലോത്‌സവ വേദിയുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് നടക്കും.പാലക്കാടും കോഴിക്കോടും തൃശൂരും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന 59ാമത് കലോത്‌സത്തിന് ഇന്ന് തിരശ്ശീല വീഴും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം കുറച്ച് നടത്തിയ കലോത്‌സവം അഞ്ച് ദിനങ്ങളില്‍ നിന്ന് മൂന്ന് ദിനങ്ങളിലേക്ക് വെട്ടിച്ചുരുക്കിയിരുന്നു. വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























