തെലങ്കാനയില്‍ ടിആര്‍എഎസ് വിജയം ഉറപ്പിച്ചു; ഛത്തീസ്ഗഢിൽ കോണ്‍ഗ്രസും

അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും തെലങ്കാനയിലും ഫലം ഏതാണ്ട് ഉറപ്പിച്ചു. പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ഛത്തീസ്ഗഢിൽ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി.
തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മികച്ച ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് കുതിച്ചു കയറിയ ടിആര്‍എസ് കോണ്‍ഗ്രസിനെ മറികടന്ന് ലീഡ് ഉറപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























