കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍...

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകുമാരിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അനില്‍കുമാറിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























