തെരഞ്ഞെടുപ്പ് ഫലം.. ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി

ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്.
ഛത്തീസ്ഗഡില്‍ 58 സീറ്റുകളിലും രാജസ്ഥാനില്‍ 96 സീറ്റുകളിലും മധ്യപ്രദേശില്‍ 108 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha























