നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന്

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുംനേരം നാലുമണിക്ക് നാടിന് സമര്‍പ്പിക്കുന്നു. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആണ് ചടങ്ങിന് അധ്യക്ഷത ചുമതല.
അത്യാധുനിക സൗകര്യങ്ങളോടു കൂടി ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണികഴിപ്പിക്കുന്ന ടെര്‍മിനല്‍വികസിപ്പിച്ചെടുത്തത് 240 കോടി മുടക്കിയാണ്. ടെര്‍മിനലിനോടൊപ്പം കാര്‍പോര്‍ട്ട് ഉദ്ഘാടനവും നടത്തും .30 മെഗാവാട്ടില്‍നിന്ന് 40 മെഗാവാട്ടിലേക്ക് അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്ഥാപിത ശേഷി ഉയര്‍ത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha























