തിരുവനന്തപുരത്ത് തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിന് ഇന്ന് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ശേഷമാണ് ബസിന് തീ പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























