സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, രാവിലെ ആറു മണി മുതല്‍ വൈകുന്നരം ആറുവരെ

ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകള്‍ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
"
https://www.facebook.com/Malayalivartha


























