വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടെന്ന് എക്‌സൈസ് മന്ത്രി

വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . ഇവ സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ കൂട്ടാമെന്നും വരുമാനം വര്‍ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു
എന്നാല്‍ ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ ബ്രൂവറി വിഷയത്തില്‍ തീരുമാനമുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























