കുറ്റിയാടിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ കാറിലെത്തിയ ഒരു സംഘം അക്രമികൾ വെട്ടി വീഴ്ത്തി

കോഴിക്കോട് കുറ്റിയാടിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊയികയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. അമ്ബലക്കുളങ്ങര നെട്ടൂര്‍ റോഡില്‍ വച്ചാണ് ആക്രമണം. കാറിലെത്തിയ ഒരു സംഘമാണ് ശ്രീജുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ശ്രീജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബി ജെ പി ഹര്‍ത്താലില്‍ കുറ്റിയാടിയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഒന്നാം പ്രതിയാണ് ശ്രീജു.
https://www.facebook.com/Malayalivartha


























