സന്നിധാനത്ത് ക്യാമറയ്ക്ക് നിയന്ത്രണങ്ങളുമായി പൊലീസ്

സന്നിധാനത്ത് മൊബൈല്‍ ഫോണും ഫോണിലെ ക്യാമറയും ഉപയോഗിക്കുന്നതിനും വിലക്ക്. തിരുമുറ്റത്ത് നിന്ന് ഫോട്ടോ പകര്‍ത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെ പൂജകള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തരമായി വിലക്കേര്‍പ്പെടുത്തിയത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























