Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

18 DECEMBER 2018 11:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായത് പത്തനാപുരത്തെ എൻഎസ്എസിന്റെ താലൂക്ക് യൂണിയൻ ഓഫിസിൽ നടന്ന ചർച്ചയ്ക്കൊടുവിലായിരുന്നു. സംഭവത്തില്‍ തുടക്കം മുതൽ എൻഎസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. നവോത്ഥാനമെന്ന ഓമനപ്പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സമൂഹത്തിൽ ജാതീയമായ വിഭാഗീയത വളർത്താനുള്ള ശ്രമമാണെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ജി. സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വനിതാ മതിലിനുള്ള സർക്കാർ ശ്രമം. വനിതാ മതിലും നവോത്ഥാനവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. വിശ്വാസികൾക്കെതിരായ മതിലുമായി സഹകരിക്കില്ല. എന്നാൽ മതിലിൽ പങ്കെടുക്കരുതെന്ന് സമുദായ അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഡിസംബർ 26ന് അയ്യപ്പകർമ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കണം. അതു സംബന്ധിച്ചും സംഘടന നിർദ്ദേശം നൽകില്ല. സുപ്രീംകോടതിയുടെ പുനഃപരിശോധനാ വിധി ആചാരങ്ങൾക്ക്‌ എതിരായാൽ വിശ്വാസികൾക്കൊപ്പം കേന്ദ്രസ‌ർക്കാരിനെ സമീപിക്കും. വിധി അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. നവോത്ഥാനം നാടിന് വേണം. പക്ഷേ, അത് സ്ത്രീകൾക്കുവേണ്ടി മാത്രമാകരുത്. ആരുടെയും ചട്ടുകമാകാൻ എൻ.എസ്.എസിനെ കിട്ടില്ല. ശബരിമല വിഷയത്തിൽ മാത്രമാണ് സർക്കാരിനോട് എതിർപ്പുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്പോഴത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകും. വിശ്വാസികൾക്കൊപ്പം നിൽക്കാൻ യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കുകയാണ്. ആർക്കാണ് ആത്മാർത്ഥതയെന്ന് പറയാറായിട്ടില്ലെന്നും സുകുമാരൻനായർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends