തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസം... ട്രെയിനുകള്‍ വൈകി ഓടുന്നു

തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസമുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു.അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് സംഭവം. ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























