ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.. നാല് പേരുടെ നില ഗുരുതരം; പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി; സംഭവം ഹരിപ്പാട്

പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതതടസ്സം അനുഭവപ്പെട്ടു. ദേശീയപാതയില്‍ ഹരിപ്പാട് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേരുടെ നില ഗുരുതരം. യാത്രക്കാരുമായി പോയ ടെംപോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാഹനത്തില്‍ 20 പേരുണ്ടായിരുന്നു. ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























