Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെയിന്‍ ഗതാഗതത്തിന് നാളെ മുതല്‍ 24 വരെ നിയന്ത്രണം

20 DECEMBER 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നാളെ മുതല്‍ 24 വരെ ഈ പാതയിലെ ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ നടക്കുന്ന റെയില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെയും പാളം കൂട്ടിയോജിപ്പിക്കലിന്റെയും ഭാഗമായി വീണ്ടും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയത്.
എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (56375) എന്നീ സര്‍വീസുകളാണു നാളെ പൂര്‍ണമായും റദ്ദാക്കിയത്. നാളെ പുലര്‍ച്ചെ 5.15 ന് എറണാകുളത്തുനിന്നു പുറപ്പെടേണ്ട എറണാകുളംപുനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149) 45 മിനിറ്റ് വൈകി ആറിനു പുറപ്പെടും.

21 നുള്ള കൊച്ചുവേളിഡെറാഡൂണ്‍ എക്‌സ്പ്രസ് (22659), 24 നുള്ള ഡെറാഡൂണ്‍കൊച്ചുവേളി എക്‌സ്പ്രസ് (22660) സര്‍വീസുകളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത് കേരളത്തിനു പുറത്തുള്ള സ്‌റ്റേഷനുകളിലൂടെയായതിനാല്‍ മലയാളിയാത്രക്കാരെ ബാധിക്കില്ല.

22 മുതല്‍ 24 വരെ എറണാകുളംഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) അരമണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 1.45 ന് എറണാകുളത്തുനിന്നു യാത്ര തുടങ്ങും. ഇന്നു രാത്രി 10 നു തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരംമധുരെ അമൃത എക്‌സ്പ്രസ് (16343) ഒരു മണിക്കൂറിലധികം എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനില്‍ പിടിച്ചിടും.

22 മുതല്‍ 24 വരെ നാഗര്‍കോവില്‍മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) ഒന്നര മണിക്കൂറോളം എറണാകുളം ടൗണ്‍ സ്‌റ്റേഷനിലും തിരുവനന്തപുരംഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) തൃപ്പൂണിത്തുറയിലോ എറണാകുളം ടൗണ്‍ സ്‌റ്റേഷനിലോ ഒരു മണിക്കൂര്‍ 15 മിനിറ്റും പിടിച്ചിടും.

23 നു കൊച്ചുവേളിലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസും (12202) 22, 24 തീയതികളില്‍ കൊച്ചുവേളിഛണ്ഡിഗഢ് ഗരീബ്‌രഥ് എക്‌സ്പ്രസും (12217) അരമണിക്കൂര്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടും.
23 നു കൊല്ലംകാക്കിനട പോര്‍ട്ട് സ്‌പെഷല്‍ ട്രെയിനും (07212) 24 ന് കൊല്ലംവിശാഖപട്ടണം സ്‌പെഷല്‍ ട്രെയിനും (08516) കോട്ടയംഎറണാകുളം പാതയില്‍ അരമണിക്കൂറോളം സമയം പിടിച്ചിടും.
നോര്‍ത്തേണ്‍ റെയില്‍വേയില്‍പ്പെട്ട ഫരീദാബാദ് ന്യൂടൗണ്‍ സ്‌റ്റേഷനില്‍ എന്‍ജിനീയറിങ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ പേരില്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളാണ് റദ്ദാക്കിയത്. ആറു ട്രെയിനുകള്‍ വഴിതിരിച്ചു വിടും. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends