വയനാട് ചുരത്തിനു സമീപം ജീപ്പ് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം

വയനാട് ചുരത്തിലെ വ്യൂ പോയിന്റിന് സമീപം ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി ഹസീന (35) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























