ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ടു... നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ച സംഭവം ആലപ്പുഴയില്‍; ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തലവൂര്‍ ഐ.ടി.സി കോളനിയിലെ ബേബി കൃഷ്ണയാണ് (31) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























