Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി ശശീന്ദ്രന്റെ ശുപാർശകൾ തച്ചങ്കരി തള്ളി ; ചുമതയേറ്റ കണ്ടക്ടർമാരെ എവിടെയൊക്കെ നിയമിക്കണം എന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി എ, കെ. ശശീന്ദ്രന്റെ ഓഫീസ് കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശങ്ങളെല്ലാം തച്ചങ്കരി അവഗണിച്ചു

21 DECEMBER 2018 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചുമതയേറ്റ കണ്ടക്ടർമാരെ എവിടെയൊക്കെ നിയമിക്കണം എന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി എ, കെ. ശശീന്ദ്രന്റെ ഓഫീസ് കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശങ്ങളെല്ലാം തച്ചങ്കരി അവഗണിച്ചു. പി എസ് സി പരീക്ഷയെഴുതി വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ ജോലി വ്യാഴാഴ്ച സ്വീകരിച്ച പലരും കണ്ണീരോടെയാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്.

ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ കാസർകോടാണ് നിയമിച്ചത്. പേരൂർക്കട ഡിപ്പോയിൽ നിയമിക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടയാൾക്ക് നൽകിയത് തൃശൂർ ഡിപ്പോ ആണ്. തിരുവനന്തപുരത്തെ ഒരു പ്രാദേശിക സി പി എം നേതാവിന്റെ ഭാര്യയാണ് ഇത്തരത്തിൽ അവഗണിക്കപ്പെട്ടത്.

നിയമന ഉത്തരവ് ലഭിച്ചവർ തച്ചങ്കരിക്ക് മുന്നിൽ ചൂളി നിൽക്കുന്ന കാഴ്ചയാണ് കെ എസ് ആർ റ്റി സി ആസ്ഥാനത്ത് കണ്ടത്. ഉദ്യോഗാർത്ഥികളുടെയെല്ലാം മുഖത്ത് അമ്പരപ്പ് കാണാമായിരുന്നു. കുറ്റവാളികളെ കാണുന്ന മട്ടിലാണ് ഇവരെ തച്ചങ്കരി നേരിട്ടത്. പി എസ് സി പരീക്ഷ എഴുതിയ നിമിഷത്തെ ശപിച്ചവർ ധാരാളം. കെ എസ് ആർ റ്റി സിയിൽ നിയമനം ലഭിച്ച നിമിഷത്തെ ശപിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

പി എസ് സി കാർക്കെതിരെയാണ് തച്ചങ്കരി സംസാരിച്ചത്. നിയമിക്കുന്നവർക്ക് ബോണ്ട് ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പഴയ തെറ്റായ ശീലങ്ങളിൽ പുതിയ ജീവനക്കാർ വീഴരുതെന്ത് തച്ചങ്കരി പറഞ്ഞപ്പോൾ അതെന്ത് എന്ന് അത്ഭുതപ്പെടുകയായിരുന്നു ജീവനക്കാർ.

ജീവനക്കാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് തച്ചങ്കരി സംസാരിച്ചത്. ഒരു മാസം കഴിഞ്ഞ് മറ്റൊരു ജോലിക്ക് പോകുന്ന രീതി അവസാനിപ്പിക്കണം. വേറെ ജോലിക്ക് പോകുന്നവർ പറയണം. അവർക്ക് ജോലിയിൽ നിന്ന് പോകാൻ വിടുതൽ സർട്ടിഫിക്കേറ്റ് നൽകില്ല. കെ എസ് ആർറ്റിസി സത്രമായി കുണരുതെന്നും തയ്യങ്കരി ഓർമ്മിപ്പിച്ചു.

വലിയ പ്രതിസന്ധിയാണ് ജീവനക്കാർ അനുഭവിച്ചത്. തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് അവർ പരസ്പരം ചോദിച്ചു. സർക്കാർ കരുതിയത് പി എസ് സിക്കാർ ജോലിക്ക് വരില്ലെന്നാണ്. താത്കാലികക്കാരെ വീണ്ടും തിരുകി കയറ്റുകയായിരുന്നു ലക്ഷ്യം . അത് പാളിയതോടെയാണ് തച്ചങ്കരി ചൂടായത്.

അതേ സമയം ഗതാഗത മന്ത്രിക്ക് പി എസ് സിക്കാരോടാണ് അനുഭാവം. പി എസ് സികാർക്ക് എം പാനലുകാരുടെ ശമ്പളം മാത്രം നൽകുമെന്ന് തച്ചങ്കരി പറഞ്ഞപ്പോൾ അതിനെതിരെ മന്ത്രി രംഗത്തെത്തി. ഒരു കാരണവശാലും അത്തരം നടപടികൾ എം ഡിയിൽ നിന്നും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി. സർക്കാരിന്റെ വാക്കുകൾക്ക് തച്ചങ്കരി കല്പിക്കുന്ന വില എന്താണെന്ന് മന്ത്രിക്കറിയാം. എന്നാൽ തച്ചങ്കരിയെ വിരട്ടാൻ മന്ത്രിക്ക് കഴിയില്ല. കാരണം തച്ചങ്കരി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. സി പി എം സംസ്ഥാന സെക്രട്ടറിയും തച്ചങ്കരിക്ക് വിശ്വസ്തനാണ്.

തച്ചങ്കരിക്കെതിരെ സിപിഎം യൂണിയൻ വരെ രംഗത്തെത്തിയിട്ടും ഒന്നും ചെയ്യാൻ കഴിയാതിരുന്നത് അദ്ദേഹത്തിന്റെ ഇടതു ബന്ധം കാരണമാണ്. കൈരളി ടിവി തുടങ്ങിയ കാലം മുതലുള്ള ബന്ധമാണ് തച്ചങ്കരിയുമായുമായി സി പി എമ്മിനുള്ളത്. അതു കൊണ്ടുതന്നെ ശശീന്ദ്രന്റെ വാക്കുകൾക്ക് ഒരു വിലയും ലഭിക്കില്ല. തച്ചങ്കരിയോട് കൂട്ടിമുട്ടി പല്ല് കളയണോ എന്ന് മന്ത്രി ശശീന്ദ്രൻ ആലോചിച്ചാൽ അതിൽ തെറ്റ് പറയാനാവില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends