മൃതദേഹം കിടന്ന സ്ഥലത്ത് രക്തം പുരണ്ട ചൂലും തളംകെട്ടി കിടക്കുന്ന രക്തവും... ചിറയിന്‍കീഴ് ബാറിന് സമീപം യുവാവ് ദുരുസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ

ചിറയിന്‍കീഴ് ബാറിന് സമീപം യുവാവ് ദുരുസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. പത്മശ്രീ ബാറിന് സമീപമാണ് കടയ്ക്കാവൂർ കൊച്ചുതിട്ട വയൽവീട്ടിൽ ബിനുവിനെ (47) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. സമീപത്ത് നിന്നും രക്തം പുരണ്ട ചൂലും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















