Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് ഞങ്ങൾ കയറിയിരിക്കും.. രണ്ടുംകൽപ്പിച്ച് യുവതികൾ; ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തുന്നു... പമ്പയിൽ പ്രതിഷേധം ശക്തമാകുന്നു; എന്ത് സംഭവിച്ചാലും ആചാരലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്തർ; മനീതി സംഘത്തെ ഇടംവലം തിരിയാൻപോലും അനുവദിക്കാതെ ഭക്ത പ്രതിഷേധം ആളിക്കത്തുന്നു

23 DECEMBER 2018 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇന്ന് മസാബരിമല കയറാനെത്തിയ മനീതി സംഘത്തിന് പിന്നാലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച്‌ ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തുകയാണ്. പമ്പയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തുന്നത് പോലീസിന് തലവേദനയായിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പതിനൊന്നരയോടെ തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തും.

ഇവരെ തൃശൂരില്‍ തന്നെ തടയുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തൃശൂരിലെ പ്രതിഷേധങ്ങള്‍ തടയാന്‍ പോലീസ് സംഘത്തെ വിന്യസിച്ച്‌ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പോലീസിനുണ്ട്. നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ശബരിമല ദര്‍ശനത്തിനായി ഞായറാഴ്ച എത്തുമെന്നാണ് മനിതി സംഘം അറിയിച്ചിരിക്കുന്നത്.

പമ്ബയില്‍ പതിനൊന്ന് അംഗ മനിതി സംഘം പ്രവര്‍ത്തകരാണ് ശബരിമല ദര്‍ശനത്തിനായി ഞായറാഴ്ച പുലര്‍ച്ചെ എത്തിയത്. ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കാനനപാതയിലേക്ക് കടക്കാനാകാതെ ഇവര്‍ ഇപ്പോള്‍ പമ്ബയില്‍ കുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്നും മനിതി സംഘത്തില്‍ ഉള്‍പ്പെട്ട അമ്മിണി എന്ന ദളിത് പ്രവര്‍ത്തകയും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മനിതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍ എരുമേലി കടന്ന് നിലയ്ക്കലേക്ക് തിരിച്ചതായി സൂചനയുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു.

അതുകൊണ്ടുതന്നെ പുതിയതായി എത്തുന്ന സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പൊലീസിനുണ്ട്. തൃശൂരിലെ പ്രതിഷേധങ്ങൾ തടയാൻ പൊലീസ് സംഘത്തെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. പമ്പയിൽ പതിനൊന്ന് അംഗ മനിതി സംഘം പ്രവർത്തകരാണ് ശബരിമല ദർശനത്തിനായി ഇന്ന് പുലർച്ചെ എത്തിയത്. ശബരിമല കർമ്മ സമിതി പ്രവർത്തകരുടെ പ്രതിഷേധം കാരണം കാനനപാതയിലേക്ക് കടക്കാനാകാതെ ഇവർ ഇപ്പോൾ പമ്പയിൽ കുത്തിയിരിക്കുകയാണ്. വയനാട്ടിൽ നിന്നും മനിതി സംഘത്തിൽ ഉൾപ്പെട്ട അമ്മിണി എന്ന ദളിത് പ്രവർത്തകയും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മനിതി സംഘത്തിലുൾപ്പെട്ട മലയാളികളായ മൂന്ന് യുവതികൾ എരുമേലി കടന്ന് നിലയ്ക്കലേക്ക് തിരിച്ചതായി സൂചനയുണ്ട്. നാൽപ്പതിലേറെ യുവതികൾ വിവിധ സംഘങ്ങളായി ശബരിമല ദർശനത്തിനായി ഇന്ന് എത്തുമെന്നാണ് മനിതി സംഘം അറിയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends