കേരള പോലീസ് തീക്കളിക്ക്... നൂറുകണക്കിന് അയ്യപ്പ വിശ്വാസികളെ അറസ്റ്റു ചെയ്ത് നീക്കി മനിതികളെ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ച പോലീസിനെ വിറപ്പിച്ച് പ്രതിഷേധക്കാര്‍

കേരള പോലീസ് തീക്കളിക്ക്. നൂറുകണക്കിന് അയ്യപ്പ വിശ്വാസികളെ അറസ്റ്റു ചെയ്ത് നീക്കി പോലീസ് മനിതികളെ സന്നിധാനത്തെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത കേരളത്തെ നടുക്കുന്നു
എന്നാല്‍ പോലീസിനെ വിറപ്പിച്ച് നൂറു കണക്കിന് പ്രതിഷേധക്കാര്‍ പാഞ്ഞെടുത്ത് ഗാര്‍ഡ് റൂമിലേക്ക് ഈ പതിനൊന്നു പേരെയുമായി പോലീസ് ഓടിക്കയറി. മനിതി പ്രവര്‍ത്തകരുമായി ഒടുവില്‍ മടങ്ങേണ്ട സ്ഥിതിയിലാണ് പോലീസ്. ഭക്തരുടെ പ്രതിഷേധത്തില്‍ വിറച്ച് മനിതി പ്രവര്‍ത്തകര്‍ ഓടി ഗാര്‍ഡ് റൂമിലൊളിക്കുന്ന കാഴ്ച ഏറെ നാടകീയത ഉണര്‍ത്തി
https://www.facebook.com/Malayalivartha






















