Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് ഭക്ത വിജയം. മനിതി സംഘടനയില്‍ പെട്ട വിശ്വാസികള്‍ തോറ്റു മടങ്ങുന്നത് കേരളത്തിന് ആശ്വാസമാകുന്നു. ഇന്നു രാവിലെ മുതല്‍ പമ്പയിലരങ്ങേറിയ നാടക സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് മനിതികളുടെ മടക്കം

23 DECEMBER 2018 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇത് ഭക്ത വിജയം. മനിതി സംഘടനയില്‍ പെട്ട വിശ്വാസികള്‍ തോറ്റു മടങ്ങുന്നത് കേരളത്തിന് ആശ്വാസമാകുന്നു. ഇന്നു രാവിലെ മുതല്‍ പമ്പയിലരങ്ങേറിയ നാടക സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് മനിതികളുടെ മടക്കം
ഇതിനിടയില്‍ എരുമേലി പോലീസ് സ്‌റ്റേഷനിലുള്ള അമ്മിണിയും തിരികെ പോകാന്‍ തീരുമാനമെടുത്തു. ശബരിമലയിലെ ഭക്തരുടെ പ്രതിഷേധം പറഞ്ഞു മനസ്സിലാക്കിയ പോലീസ് ഒടുവില്‍ പമ്പയിലെ പ്രതിഷേധത്തില്‍ മനിതി സംഘങ്ങള്‍ ഓടുന്ന ദൃശ്യങ്ങളും അമ്മിണിയെ കാണിച്ചു. ഏറെ പരിഭ്രാന്തയായി മാറിയ അമ്മിണിക്ക് ബോധക്കേടുണ്ടായി. ഒടുവില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മനിതി സംഘടന ജെല്ലിക്കെട്ട് സമരത്തലടക്കം സജീവമായിരുന്നു. നക്‌സല്‍ ബന്ധവും ആരോപിക്കപ്പെടുന്നു. അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ കുഴക്കിയ മണിക്കൂറുകളായിരുന്നു പമ്പ സാക്ഷ്യം വഹിച്ചത്.
ആക്ടിവിസ്റ്റുകളായ മനിതികള്‍ പമ്പയിലെത്തിയതിനു പിന്നില്‍ വലിയ രാഷ്ട്രീയ ആരോപണങ്ങളും ഉയരുന്നു. ഒട്ടൊന്നു തണുത്തിരുന്ന ശബരിമല സമരം ആളിക്കത്തുകയാണ്. തലസ്ഥാനത്തും, ചെങ്ങന്നൂരും അതിശക്തമായ പ്രതിഷേധവും നാമജപധര്‍ണ്ണയുമാണ് അരങ്ങേറുന്നത്. മനിതികളെ ശബരിമലയിലെത്തിക്കാനുള്ള പോലീസ് ശ്രമങ്ങളും ഏറെ വിമര്‍ശനങ്ങള്‍ക്കിട വരുത്തുന്നു
സര്‍ക്കാരിനും പോലീസിനും മനിതികളുടെ മടക്കം വലിയ ആശ്വാസമാണ് നല്‍കുന്നത്. പോലീസിന്‍രെ എല്ലാ കണക്കു കൂട്ടലുകളെയും ഞെട്ടിച്ചു കൊണ്ടാണ് ഭക്തരുടെ ശക്തമായ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ഒരു വേള പോലീസ് കടുത്ത നടപടികളിലേക്കു തിരിഞ്ഞിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായേനെ. അലയടിച്ചെത്തിയ ഭക്ത പ്രതിഷേധത്തിനു മുന്നില്‍ ഒരു വേള പേടിച്ച് ജീവനും കൊണ്ടോടേണ്ടി വന്നു മനിതികള്‍ക്ക്.
ഇത് അയ്യപ്പ വിജയമാണെന്ന് വിശ്വാസികള്‍. ആചാര ലംഘനത്തിന് അയ്യപ്പന്‍ അനുവദിക്കില്ല. ഭക്ത പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ അത്രയെളുപ്പം കഴിയില്ല

ആചാര സംരക്ഷണം ഓരോ അയ്യപ്പ വിശ്വാസിയും നെഞ്ചേറ്റിയ സന്നിധാനത്ത് യുവതികള്‍ വന്നാല്‍ ജീവന്‍ കൊടുത്തു അവര്‍ തടയുമെന്നുറപ്പാണ്. പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പിഞ്ചു കുട്ടികളടക്കം അണി നിരന്നത് പോലീസിനെ അമ്പരപ്പിച്ചു. ഒരു വിരട്ടലിലും തോറ്റോടുന്നവരല്ല അയ്യപ്പ വിശ്വാസികള്‍. ഇന്നു ശബരിമല കണ്ടത് വിശ്വാസികളുടെ ശക്തമായ ആചാര സംരക്ഷണത്തിനുള്ള ഉറച്ച തീരുമാനമായിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടേയും പിന്തുണയില്ലെങ്കിലും ഞങ്ങള്‍ ആചാരം സംരക്ഷിക്കുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends