Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പുലി പോലെ ചീറ്റി നിന്ന മനിതികളൊക്കെ ഇപ്പോള്‍ എലിപോലെയായി... വിജയം മാത്രം കൊതിച്ചു വന്ന മനിതികള്‍ ഒടുവില്‍ എങ്ങനെയെങ്കിലും തമിഴ് നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന ഒരേ പ്രാര്‍ത്ഥനയില്‍

23 DECEMBER 2018 05:21 PM IST
മലയാളി വാര്‍ത്ത

പുലി പോലെ ചീറ്റി നിന്ന മനിതികളൊക്കെ ഇപ്പോള്‍ എലിപോലെയായി. തടി കേടാക്കാതെ എങ്ങനെയെങ്കിലും അതിര്‍ത്തി കടക്കാനാണ് ആകെയുള്ള ആഗ്രഹം
ഇതിനിടയില്‍ അതിര്‍ത്തിയില്‍ തമിഴ് വിശ്വാസികളും സംഘടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തമിഴ്‌നാട്ടിലെ ഇവരുടെ വസതികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി കഴിഞ്ഞു. സംഘത്തിലെ മിക്കവരും ഇപ്പോള്‍ കരച്ചിലിലാണ്. സന്നിധാനത്തെത്താനും കഴിഞ്ഞില്ല. തങ്ങളുടെ പേരിലുള്ള കേസുകളൊക്കെ കുത്തിപ്പൊക്കി രഹ്ന ഫാത്തിമ്മ മോഡലില്‍ ഇനി അഴിയെണ്ണേണ്ടി വരുമോ എന്ന ആശങ്കയും ഇരുവശത്ത്. കൂട്ടത്തിലെ പ്രായം കുറഞ്ഞ യുവതിയാണ് ഏറ്റവും കൂടുതല്‍ പേടിച്ചത്. പമ്പയിലെ ഗാര്‍ഡ് റൂമില്‍ ഓടിക്കയറിയ ഇവര്‍ തങ്ങളെ വിശ്വാസികള്‍ കൊന്നുകളയും എന്നു പറഞ്ഞായിരുന്നു കരച്ചില്‍. പല സ്ഥലങ്ങളില്‍ നിന്നായി കേരളത്തിലേക്കു പുറപ്പെട്ട പെണ്ണുങ്ങളൊക്കെ തിരിച്ചു പോവുകയാണ്. കേരളത്തില്‍ മനിതികളെ ആരൊക്കെ സഹായിച്ചു എന്നും ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നു
സോഷ്യല്‍മീഡിയ വഴി വിപുലമായ പ്രചാരണങ്ങളോടെയാണ് ഇവര്‍ ശബരിമലയിലേക്ക് തിരിച്ചത് തങ്ങള്‍ ചരിത്രം തിരുത്തുമെന്ന് പറഞ്ഞ് കേരളത്തിലേക്ക് തിരിച്ചു. ഒടുവില്‍ വിശ്വാസികള്‍ കണ്ടം വഴി ഓടിച്ച തമിഴ്‌നാട്ടിലേക്ക്. നാട്ടിലെ യുവതികള്‍ക്ക് കഴിയാതിരുന്നത് ഇനി തമിഴ്‌നാട്ടിലെ യുവതികള്‍ വിജയിക്കുമോ എന്നായിരു്‌നു ഇന്നു രാവിലത്തെ ആകാംക്ഷയെങ്കില്‍ ഒക്കെ മാറി.
വിജയം മാത്രം കൊതിച്ചു വന്ന മനിതികള്‍ ഒടുവില്‍ എങ്ങനെയെങ്കിലും തമിഴ് നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന ഒരേ പ്രാര്‍ത്ഥനയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (41 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (56 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends