ദൽഹി തണുത്തു വിറങ്ങലിക്കുന്നു

അന്തരീക്ഷ താപനില നാലു ഡിഗ്രിയിലേക്ക് താഴ്ന്നതോടെ രാജ്യതലസ്ഥാനം തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ യാഴ്ച മൂന്നു തവണ ഡൽഹിയിലെ താപനില നാലു ഡിഗ്രി സെൽഷസിലെത്തി. മൂടൽമഞ്ഞ് കാര്യമായി ഇല്ലാത്തതിനാൽ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചില്ല
https://www.facebook.com/Malayalivartha






















