സിപിഎം നേതാവും മുന്‍ മന്ത്രിയുമായ നിരുപം സെന്‍ അന്തരിച്ചു

സിപിഎം നേതാവും മുന്‍ മന്ത്രിയുമായ നിരുപം സെന്‍(70) അന്തരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായ നിരുപം സെന്‍ ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയുമായിരുന്നു.കോല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha























