ശബരിമല നിരീക്ഷക സമിതി സന്നിധാനത്തേക്ക്... ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശബരിമല നിരീക്ഷക സമിതി സന്നിധാനത്തേക്ക്. ഇന്ന് രാത്രിയോടെ നിരീക്ഷക സമിതി അംഗങ്ങള്‍ സന്നിധാനത്ത് എത്തും. ജസ്റ്റീസ് പി.ആര്‍. രാമന്‍, ജസ്റ്റീസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.
ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha























