മുക്കോലയ്ക്കല്‍ ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

പൗണ്ട്കടവ് സ്വദേശി സക്കീര്‍ ഹുസൈന്‍, ഭാര്യ ഷബാന എന്നിവരാണ് മരിച്ചത്. മുക്കോലയ്ക്കല്‍ ബൈക്കും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്. മുക്കോലയ്ക്കല്‍ ബൈപ്പാസിലാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























