Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല തീര്‍ത്ഥാടനം 39 ദിവസം പിന്നിടുമ്പോള്‍ നടവരുമാനത്തില്‍ 59 കോടിയോളം രൂപയുടെ കുറവ്, അരവണ വില്‍പ്പനയില്‍ 29 കോടിയുടെ കുറവ്, അരണവയ്‌ക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

26 DECEMBER 2018 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല നടവരുമാനത്തില്‍ 59 കോടിയോളം രൂപയുടെ കുറവ്. തീര്‍ത്ഥാടനം തുടങ്ങി 39 ദിവസത്തെ കണക്ക് ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് വരുമാനത്തിലെ വലിയ അന്തരം പുറത്തായത്. രാഷ്ട്രീയ ഭീതിപ്പെടുത്തലാണ് വരുമാനം കുറയാന്‍ കാരണമെന്നും അത് ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ തീര്‍ത്ഥാനടനത്തിന്റെ 39ാം ദിവസം വരെ 164 കോടി രൂപയാണ് ലഭിച്ചത്. ഇത്തവണ അത് 105 കോടി 91 ലക്ഷമാണ്.

തീര്‍ത്ഥാടനം അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വരുമാനം മറികടക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 39ാം ദിവസമായ ഇന്നലെ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. അതേസമയം കഴിഞ്ഞ വര്‍ഷം താര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 68 ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയത്. ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു. 

ഇന്നലെ വരെ അപ്പം വില്‍പ്പനയില്‍ 38, 81,3180 കോടി രൂപയും കഴിഞ്ഞ വര്‍ഷം 12,19,21870 കോടി രൂപയും അരവണ വില്‍പ്പനയില്‍ കഴിഞ്ഞ തവണ 70,68,73950 കോടി രൂപയും ഇത്തവണ 40,99,07600 കോടി രൂപയും ലഭിച്ചു. 29 കോടിയോളം രൂപയുടെ അരണവ വില്‍പ്പന കുറയാനുള്ള കാരണവും പ്രസിഡന്റ് വ്യക്തമാക്കി. ആഗസ്റ്റ് മാസം ഉണ്ടാക്കിയ അരണവ മോശമാണെന്ന പ്രചരണമാണ് ആദ്യം നടന്നത്. അന്ന് ശബരിമലയില്‍ മേല്‍ശാന്തിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരവണ നിര്‍മാണം ഉണ്ടായിരുന്നില്ല. അരവണയുടെ പേന്റന്റ് കൈക്കലാക്കാന്‍ നടക്കുന്ന സിംഗപ്പൂര്‍ കമ്പനിയെ സഹായിക്കാനാണിത്. അവരുമായി ചേര്‍ന്ന് ചിലര്‍ നടത്തുന്ന നീക്കമാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ വില്‍ക്കുന്നത് 8-12-17ലെ അരണവയാണെന്ന പ്രചരണം നടക്കുന്നുണ്ട്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. കാണിക്ക ഇനത്തില്‍ ഈവര്‍ഷം ഇതുവരെ 42,33,750166 കോടി രൂപ ലഭിച്ചു കഴിഞ്ഞ വര്‍ഷമിത് 59, 69,10663 രൂപയായിരുന്നു. ഏതാണ്ട് 16 കോടിയോളം രൂപയുടെ കുറവാണുണ്ടായത്. ഈ വര്‍ഷം ഒരു ദിവസത്തെ വരുമാനത്തില്‍ 14 ലക്ഷം രൂപയുടെ വര്‍ദ്ധനവുണ്ടായി. ദര്‍ശനം സുഗമമായാണ് നടന്നത്. ഒരാളുടേയും രാഷ്ട്രീയക്കളിക്ക് അയ്യപ്പന്‍ കൂട്ട് നില്‍ക്കില്ലെന്ന് തളിയിക്കുന്നതാണ് ചിലരുടെ റേറ്റിംഗ് തിരമാല പോലെ പെട്ടെന്ന് ഉയര്‍ന്നിട്ട് അത് പോലെ തന്നെ താഴ്ന്നതെന്ന് ജനം ടി.വിയെ പരോക്ഷമായി പരിഹസിച്ച് എ.പത്മകുമാര്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends