കല്യാണം ഉറപ്പിച്ചത് വിദേശത്ത് ജോലിയുള്ള യുവാവുമായി; നാട്ടിലെത്തിയതോടെ വധു ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു... വിവാഹത്തിന്റെ തലേന്ന് വീട്ടുകാരെയും,നാട്ടുകാരെയും ഞെട്ടിച്ച് പെൺകുട്ടിയുടെ തീരുമാനം

പ്രതിശ്രുതവരന് വൈകല്യമുണ്ടെന്ന കാരണത്താല്‍ വധു വിവാഹത്തില്‍ നിന്നും പിന്മാറി. തൊടുപുഴയിലാണ് സംഭവം. വിവാഹം വിദേശത്തായിരുന്ന വരന്റെ ചിത്രം മാത്രമായിരുന്നു വധു കണ്ടിരുന്നത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ വിവാഹത്തിന് നാല് ദിവസത്തിന് മുമ്ബ് വരന്‍ നാട്ടിലെത്തിയതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. പ്രതിശ്രുതവരനുമായുള്ള സംസാരത്തില്‍ ഇയാള്‍ക്ക് ഇയാളുടെ ശബ്ദവൈകല്യമുണ്ടെന്ന് വധു തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും അറിയിക്കുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കി.
https://www.facebook.com/Malayalivartha
























