Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അറുപത്തിരണ്ടുക്കാരനായ പ്രവാസിയെ കണ്ടപ്പോൾ ബ്യൂട്ടീഷന്റെ കൺട്രോൾ പോയി... കൂട്ടുകാരെയും കൂട്ടി നൈസായി മധ്യവയസ്കനെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നന്നര പുകിലാ; സംഭവം തൃശൂര്‍

27 DECEMBER 2018 10:10 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികതയ്ക്ക് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ കാട്ടി അറുപതുകാരനില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച ബ്യൂട്ടീഷ്യന്റെ സഹായികള്‍ അറസ്റ്റില്‍. ആലുവ ചൂണ്ടി സ്വദേശിയെയാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇയാളെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയായ ബ്യൂട്ടീഷ്യനുമായി ബന്ധപ്പെടുത്തിയായിരുന്നു ഭീഷണി. നഗ്‌നചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്ന് കാണിച്ച്‌ പലതവണ ചൂണ്ടി സ്വദേശിയായ അറുപത്തിരണ്ട്കാരനില്‍ നിന്ന് പണംതട്ടിയിരുന്നു. നാണക്കേടോര്‍ത്ത് സംഭവം പുറത്തുപറയാതിരുന്ന ഇയാളോട് കഴിഞ്ഞദിവസം രണ്ട് ലക്ഷം രൂപയാണ് പൊമേറോയും സംഘവും ആവശ്യപ്പെട്ടത്. മറ്റ് മാര്‍ഗമില്ലാതെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നിര്‍ദേശം പണം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പൊമേറോയെ വിളിച്ചുവരുത്തുകയായിരുന്നു . കാത്തു നിന്ന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു . ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പൊമേറോയെ റിമാന്‍ഡ് ചെയ്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് ഇയാളുമായി സൗഹൃദം ഉണ്ടാക്കിയ റിയ ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നായിരുന്നു 67 കാരനായ കാമുകനെ റിയ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് നെടുമ്ബാശ്ശേരിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക വിളിച്ചു വരുത്തുകയും അവിടെ വെച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും രഹസ്യമായി ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കാട്ടി അത് സോഷ്യല്‍മീഡിയ വഴി പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. ആദ്യം 5000 രൂപയാണ് തട്ടിയത്. അതിന് ശേഷം 12,000 രൂപ കൂടി വാങ്ങി. പിന്നെയും പണം ചോദിച്ച്‌ ശല്യപ്പെടുത്തുകയും രണ്ടു ലക്ഷം കൂടി ആവശ്യപ്പെടുകയും ചെയ്തതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നിര്‍ദേശിച്ചത് അനുസിരിച്ച്‌ പണം നല്‍കാമെന്ന് വിളിച്ചു പറഞ്ഞ പ്രവാസി ആലുവയിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ പണം വാങ്ങാന്‍ യുവതി അയച്ചത് തന്റെ സഹായികളെയായിരുന്നു. ആലുവ സീനത്ത് ജംഗ്ഷനില്‍ എത്തിയ സംഘാംഗം പൊമേറോ പോലീസിന്റെ വലയില്‍ അകപ്പെടുകയായിരുന്നു.

സംഭവത്തില്‍ റിയയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡില്‍ ഭര്‍ത്താവിനൊപ്പമാണ് ഇവരെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ പൊമേറോ സ്ഥലത്തെ പലിശക്കാരനാണെന്ന് വിവരമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനായി ഇയാളില്‍ നിന്നും റിയ നേരത്തേ രണ്ടരലക്ഷം കടം വാങ്ങിയിരുന്നു. ഈ പണം കൊടുക്കാന്‍ വേണ്ടിയാണ് പ്രവാസിയെ റിയ കുടുക്കിയത്. ഇയാളില്‍ നിന്നും പണം വാങ്ങിയെടുത്തുകൊള്ളാനാണ് റിയ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം വാങ്ങാനെത്തിയ പൊമേറോ പിടിയിലാകുകയായിരുന്നു.

സിനിമാമേഖലയുമായി നല്ല ബന്ധമുള്ളയാളാണ് പൊമേറോ. സിനിമയിലെ അനേകം ആള്‍ക്കാര്‍ക്കൊപ്പമുള്ള സെല്‍ഫി ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. റിയയ്ക്കും പൊമേറോയ്ക്കും ഏതെങ്കിലും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. തട്ടിപ്പിന് പിന്നില്‍ ബ്യൂട്ടീഷ്യനും പങ്കുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (26 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (30 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (38 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (50 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (58 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends