സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ ഏപ്രില്‍ 22ന് ആരംഭിക്കും

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ ഏപ്രില്‍ 22ന് ആരംഭിക്കും. പേപ്പര്‍ ഒന്ന്ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി ഏപ്രില്‍ 22ന് രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ രണ്ട്മാത്തമാറ്റിക്‌സ് 23 ന് രാവിലെ 10 മുതല്‍ 12.30 വരെയും നടക്കും.
കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പ്രവേശനപരീക്ഷ നടക്കും. കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനപരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.
https://www.facebook.com/Malayalivartha
























