Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പ്രവാസിയുടെ കൈയിലെ കാശ് കണ്ടപ്പോൾ ബ്യൂട്ടീഷന്റെ കൺട്രോൾ പോയി... കൂട്ടുകാരെയും കൂട്ടി നൈസായി അറുപത്തിരണ്ടുക്കാരനായ മധ്യവയസ്കനെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നന്നര പുകിലാ; സംഭവം തൃശൂര്‍

28 DECEMBER 2018 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികതയ്ക്ക് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ കാട്ടി അറുപതുകാരനില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച ബ്യൂട്ടീഷ്യന്റെ സഹായികള്‍ അറസ്റ്റില്‍. ആലുവ ചൂണ്ടി സ്വദേശിയെയാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇയാളെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ബ്യൂട്ടീഷ്യനെയും ദൃശ്യങ്ങളും തേടി പോലീസ് അന്വേഷണം തുടരുകയാണ്.

തൃശൂര്‍ സ്വദേശിനിയായ ബ്യൂട്ടീഷ്യനുമായി ബന്ധപ്പെടുത്തിയായിരുന്നു ഭീഷണി. നഗ്‌നചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്ന് കാണിച്ച്‌ പലതവണ ചൂണ്ടി സ്വദേശിയായ അറുപത്തിരണ്ട്കാരനില്‍ നിന്ന് പണംതട്ടിയിരുന്നു. നാണക്കേടോര്‍ത്ത് സംഭവം പുറത്തുപറയാതിരുന്ന ഇയാളോട് കഴിഞ്ഞദിവസം രണ്ട് ലക്ഷം രൂപയാണ് പൊമേറോയും സംഘവും ആവശ്യപ്പെട്ടത്. മറ്റ് മാര്‍ഗമില്ലാതെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നിര്‍ദേശം പണം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പൊമേറോയെ വിളിച്ചുവരുത്തുകയായിരുന്നു . കാത്തു നിന്ന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു . ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പൊമേറോയെ റിമാന്‍ഡ് ചെയ്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് ഇയാളുമായി സൗഹൃദം ഉണ്ടാക്കിയ റിയ ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നായിരുന്നു 67 കാരനായ കാമുകനെ റിയ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് നെടുമ്ബാശ്ശേരിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക വിളിച്ചു വരുത്തുകയും അവിടെ വെച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും രഹസ്യമായി ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കാട്ടി അത് സോഷ്യല്‍മീഡിയ വഴി പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. ആദ്യം 5000 രൂപയാണ് തട്ടിയത്. അതിന് ശേഷം 12,000 രൂപ കൂടി വാങ്ങി. പിന്നെയും പണം ചോദിച്ച്‌ ശല്യപ്പെടുത്തുകയും രണ്ടു ലക്ഷം കൂടി ആവശ്യപ്പെടുകയും ചെയ്തതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നിര്‍ദേശിച്ചത് അനുസിരിച്ച്‌ പണം നല്‍കാമെന്ന് വിളിച്ചു പറഞ്ഞ പ്രവാസി ആലുവയിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ പണം വാങ്ങാന്‍ യുവതി അയച്ചത് തന്റെ സഹായികളെയായിരുന്നു. ആലുവ സീനത്ത് ജംഗ്ഷനില്‍ എത്തിയ സംഘാംഗം പൊമേറോ പോലീസിന്റെ വലയില്‍ അകപ്പെടുകയായിരുന്നു.

സംഭവത്തില്‍ റിയയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡില്‍ ഭര്‍ത്താവിനൊപ്പമാണ് ഇവരെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ പൊമേറോ സ്ഥലത്തെ പലിശക്കാരനാണെന്ന് വിവരമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനായി ഇയാളില്‍ നിന്നും റിയ നേരത്തേ രണ്ടരലക്ഷം കടം വാങ്ങിയിരുന്നു. ഈ പണം കൊടുക്കാന്‍ വേണ്ടിയാണ് പ്രവാസിയെ റിയ കുടുക്കിയത്. ഇയാളില്‍ നിന്നും പണം വാങ്ങിയെടുത്തുകൊള്ളാനാണ് റിയ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം വാങ്ങാനെത്തിയ പൊമേറോ പിടിയിലാകുകയായിരുന്നു.

സിനിമാമേഖലയുമായി നല്ല ബന്ധമുള്ളയാളാണ് പൊമേറോ. സിനിമയിലെ അനേകം ആള്‍ക്കാര്‍ക്കൊപ്പമുള്ള സെല്‍ഫി ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. റിയയ്ക്കും പൊമേറോയ്ക്കും ഏതെങ്കിലും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. തട്ടിപ്പിന് പിന്നില്‍ ബ്യൂട്ടീഷ്യനും പങ്കുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (6 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (40 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends