മാർച്ചിന് മുമ്പ് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തയാക്കുമെന്ന് മുഖ്യമന്ത്രി. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ മാര്‍ച്ചിന് മുന്‍പ് പുനര്‍നിര്‍മ്മിക്കുമെന്നും സാമ്ബത്തിക പ്രശ്നം ഇതിന് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട് ബൈപ്പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha

























