നരേന്ദ്ര മോദിക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നരേന്ദ്രമോദിക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ജന്മദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെപി സിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണന്‍,കെ പി സി സി മുന്‍ പ്രസിഡന്റ് എം എം ഹസന്‍,കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























