Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെ ! ; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ പുകയുന്ന സി പി എമ്മിനെ മലത്തിയടിച്ച് സെൻകുമാറിന്റെ പൂഴിക്കടകൻ വിദ്യ

28 DECEMBER 2018 08:58 PM IST
മലയാളി വാര്‍ത്ത

സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെയെന്ന് മുന്‍ ഡി.ജി.പി ടി.പി സെൻകുമാർ. പല രാഷ്ട്രീയ പാർട്ടികളുടെയും പരിപാടിയിൽ നേരത്തെ പങ്കെടുത്തിട്ടുണ്ട്. അന്ന് കാണാത്ത അയിത്തം ഇന്ന് ഉണ്ടെങ്കിൽ അത് മാറ്റാനാണ് വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇത് നെഞ്ചുറപ്പിന്റെ ശബ്ദം. ഫോൺ വിവാദത്തിൽ സി പി എമ്മിനെ പുകക്കുന്നതിനിടയിൽ അടുത്ത പൂഴിക്കടകൻ.

ഫോണ്‍ ചോര്‍ത്തല്‍ ‍ ഉള്‍പ്പെടെ തനിക്കെതിരെ പല വ്യാജ ആരോപണങ്ങളും ഉയരുന്നുണ്ട്. താന്‍ ഡിജിപി ആയിരുന്ന കാലത്തല്ല ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രിയെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്ന് ജേക്കബ് പുന്നൂസായിരുന്നു പോലീസ് മേധാവി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പല ഉന്നതരുടെയും ഉറക്കം കെടുത്തും.

സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് വലിയ കുറ്റമായി ചിത്രീകരിക്കുന്നു. നിഷ്‌ക്കാമ കര്‍മ്മം ചെയ്യുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മയാണത്. പ്രളയകാലത്ത് അവരുടെ അതുല്യ സേവന പ്രവര്‍ത്തനം കേരളം കണ്ടതാണ്. ആരെന്തു പറഞ്ഞാലും സേവാഭാരതിയുടെ പരിപാടിക്ക് ഇനിയും വിളിച്ചാല്‍ പോകും. താന്‍ ആര്‍എസ്എസില്‍ ചേര്‍ന്നു എന്നു പ്രചരിപ്പിക്കുന്നു. തനിക്ക് രണ്ട് സംഘടനകളില്‍ മാത്രമാണ് അംഗത്വമുള്ളത്. വീടിനടുത്തുള്ള റസിഡന്റ്‌സ് അസോസിയേഷനിലും എസ്എന്‍ഡിപി ശാഖയിലും. ബിജെപിയിലോ ബിഡിജെഎസിലോ അംഗത്വം എടുക്കുന്നതിനെക്കുറിച്ച ആലോചിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കാനാകുമോ എന്ന സംശയമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ടാകും. ഇന്ത്യ ഒന്നായി നില നില്‍ക്കണമെങ്കില്‍ മോദി വീണ്ടു ഭരണത്തില്‍ വരണം. അടിസ്ഥാനപരമായ വികസനത്തിന്റെ തുടര്‍ച്ചക്ക് അത് അത്യാവശ്യമാണ്. 2019ല്‍ മാത്രം അല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണം. 10 വര്‍ഷം കൂടി മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ല.

താന്‍ ഉറച്ച സനാധന ധര്‍മ്മ വിശ്വാസിയാണ്. അതിനാല്‍ വിശ്വാസികള്‍ക്കൊപ്പം എന്നും ഉണ്ടാകും - സെന്‍കുമാര്‍ പറഞ്ഞു. തികച്ചും മോദി ഭക്തനായി മാറിയ സെൻകുമാർ ഇപ്പോൾ പൂർണമായും ബി ജെ പി അണികളുടെ ആവേശമാണ്. നേതൃത്വം പതറിയിടത്താണ് സെൻകുമാർ തകർക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (33 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (42 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends