നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരന്‍ പറന്തല്‍ കൊയ്പ്പള്ളി കിഴക്കേതില്‍ വിഷ്ണു (21) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ജംങ്ഷനു സമീപമായിരുന്നു അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha

























