ശാസ്താംകോട്ടയില്‍ സിഗ്‌നല്‍ തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ

ശാസ്താംകോട്ടയില്‍ സിഗ്‌നല്‍ തകരാര്‍ ഉണ്ടായതിനേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം കായംകുളം റൂട്ടിലുള്ള ട്രെയിനുകളാണ് വൈകുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























