Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലോകം കൗതുകത്തോടെ കണ്ട വീഡിയോയ്ക്ക് ശേഷം അവസാനം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

30 DECEMBER 2018 11:32 AM IST
മലയാളി വാര്‍ത്ത

ഒരു കുരങ്ങനോട് ഇത് വേണമായിരുന്നോ എന്നാണ് പോലീസ് ചോദിക്കുന്നത്. കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് യുവതിക്കെതിരെ ഈജിപ്ത് കോടതിയാണ് രംഗത്തെത്തിയത്. അസാധാരണ കുറ്റത്തിന് വിധി പ്രസ്താവിച്ചു. കോടതി ഇവരെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു. ഈജിപ്തിലുള്ള ബസ്മ അഹമ്മദ് എന്ന യുവതിയാണ് ഞെട്ടിക്കുന്ന പ്രവൃത്തി ചെയ്തത്.

മാന്‍സൗറ സിറ്റിയിലെ കോടതിയാണ് വെള്ളിയാഴ്ച യുവതിക്കെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ച് കൊണ്ട് സെല്‍ഫി വീഡിയോ പകര്‍ത്തുകയും അത് ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലായിരുന്നു വൈറലായിത്തീര്‍ന്നത്.

കുരങ്ങന്റെ ലൈംഗിക അവയവത്തില്‍ തൊടുമ്പോല്‍ ബസ്മ ഉച്ചത്തില്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. നൈല്‍ ഡെല്‍റ്റ സിറ്റിയിലെ ഒരു പെറ്റ് ഷോപ്പില്‍ വച്ചായിരുന്നു സംഭവം അരങ്ങേറിയത്. കുരങ്ങനെ ഈ വിധത്തില്‍ സ്പര്‍ശിച്ച് ചുറ്റുമുള്ളവരോട് ലൈംഗിക അര്‍ത്ഥം വച്ച് യുവതി ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുരങ്ങനെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്ത് പ്രവൃത്തിയല്ല ഇതെന്നാണ് കോടതിയില്‍ വച്ച് യുവതി പ്രതികരിച്ചിരിക്കുന്നത്. ഈജിപ്തില്‍ ഈ വീഡിയോ വന്‍ വിവാദമായിരുന്നു ഉണ്ടാക്കിയിരുന്നത്.

അറസ്റ്റ് ചെയ്ത് ബസ്മയെ തുടക്കത്തില്‍ നാല് ദിവസമായിരുന്നു കസ്റ്റഡിയില്‍ വച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ കസ്റ്റഡി കാലാവധി 15 ദിവസങ്ങള്‍ കൂടി നീട്ടിയിരുന്നു. ബസ്മ ഇതിന് മുമ്പും ഇത്തരം കുറ്റങ്ങള്‍ ചെയ്തിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.യുവതി കുരങ്ങിനെ അപമാനിച്ചില്ലെന്നും മറിച്ച് അതിന്റെ പ്രതികരണങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നത്. തന്റെ അറിവോ അനുവാദമോ ഇല്ലാതെ തന്റെ സുഹൃത്ത് വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നുവെന്നും ബസ്മ വാദിച്ചെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (26 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (42 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends