മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കുട്ടികളുടെയും സ്ത്രീകളുടെയും സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനായി പൊന്നാനിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കടന്നു പോകുമ്പോഴാണ് വഴിയരികില്‍ കാത്തു നിന്ന നാലോളം പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്
https://www.facebook.com/Malayalivartha
























